ലാം അലിഫിൻ ശ്രുതിയിൽ _ Lam Alifin Shruthiyil _ Madh song lyrics

 



----------------------------------------

രചന: അശ്റഫ് പാലപ്പെട്ടി


ലാം...

അലിഫിൻ ശ്രുതിയിൽ
മീമായ് ഉണരും ത്വാഹ....(2)

ഖിദമാം പുതുമാമ്പരത്തിൻ്റെ ജ്യോതി
ഖദമാം അതിമാനുഷ നായകരേ....(2)
ബദ്ർ ഹുദാ...ബദനുൽ മുഅല്ല
മഹുമാനിതരാം ബഹ്ജാധികാരാ....
യാ ഖമറുൽ മുനീറാ...(2)

                                                 (*****)

ഹാമീം നിലാവാ...
ഹാമീം നിലാവാ ഹൈറുൽ ബറായാ...
ഹാദിയ സിറാജും വഹാജിതാ...
പവിഴം ധരമുഖ മേനി
പാലാ മൃത സുരധാനി...

മഹിത മദദിൽ വദന
സഹിതം വര നായകരേ....
മധുര മൊഴിയിൽ കദന
മകലും ഗുരു നായകരേ....(2)
മിഅ്റാജൊളി വീശുന്നേ
മിഅ്റാബുകൾ തേങ്ങുന്നേ...(2)
മദ്ഹായ് ഫത്ഹായ് റഹ്‌മാൻ
തിരു ഫള്ലാലേ......


                                             (*****)


പരമാധികാരാ...
പരമാധികാര പരമ്പ്രഹ്മചാര
പരിഹാരം വേത ഹാതിം ഹുദാ...
പനനീർ പരിമളം മേനി
പുണരും  ഗരു തിരു മേനി...
സുബക വഹിക സുവക പ്രക്‌ത
നബി നായകരേ
സമൃതമറിവിൻ സവിതമൊഴുകും
ഗുഹ വാഹകരേ...(2)
കലിമ മൃതമാകുന്നേ
കരുണ മൃതം വീശുന്നേ...(2)
സുബ്ഹാൻ അയകായ്
നസലായ് ഹാദ സമാൻ...

                                                     (*****)





Lyrics by
MEEM CREATIONS

_____________________________
Watch this song on youtube


Please wisit our youtube channel
https://www.youtube.com/channel/UCSFQwbOzzYgHUyCoq3SqYeQ


2 Comments

Post a Comment

Previous Post Next Post