ജന്നാത്തിലെ പാട്ടുക്കാരനാകാൻ
എനിക്ക് മോഹം
തിരു നബിയോരുടെ മംഗലം
കൂടാൻ എനിക്ക് മോഹം....(2)
ഹൗളുൽകൗസറ് കുടിക്കാനൊന്നു ദാഹം
റൗള തോപ്പില് മഴങ്ങാനൊന്നു മോഹം...(2)
എനിക്ക് മോഹം
തിരു നബിയോരുടെ മംഗലം
കൂടാൻ എനിക്ക് മോഹം....(2)
ഹൗളുൽകൗസറ് കുടിക്കാനൊന്നു ദാഹം
റൗള തോപ്പില് മഴങ്ങാനൊന്നു മോഹം...(2)
(*****)
ഈ ഭൂമിയിൽ ഞാനൊരു പാട്ടുകാരൻ
ഇഷ്കിൻ ശല്ലഭി മദ്ഹിന്റെ കൂട്ടുകാരൻ
എന്റെ വേദം പറഞ്ഞ റസൂൽ പോരിശ
ഏത് വേദിയിലും ചുണ്ടിലോ തേനിശൽ.....(2)
പാവം എന്നിൽ സ്വർഗ്ഗമേകിടള്ളാ
പാടാനവിടം ഭാഗ്യമേകിടള്ളാ.....(2)
ഈ ഭൂമിയിൽ ഞാനൊരു പാട്ടുകാരൻ
ഇഷ്കിൻ ശല്ലഭി മദ്ഹിന്റെ കൂട്ടുകാരൻ
എന്റെ വേദം പറഞ്ഞ റസൂൽ പോരിശ
ഏത് വേദിയിലും ചുണ്ടിലോ തേനിശൽ.....(2)
പാവം എന്നിൽ സ്വർഗ്ഗമേകിടള്ളാ
പാടാനവിടം ഭാഗ്യമേകിടള്ളാ.....(2)
(*****)
ആശയാൽ നബി ദാവൂദ് പാടിടുമ്പോൾ
ആസിയ മറിയമിൽ റസൂൽ കൂടുടുമ്പോൾ
ആഷിഖാമെന്റെ പ്രാർത്ഥന കേട്ടിട്ടള്ളാ
ഹാസ്സ്വലാക്കി നീ ആഗ്രഹം വീട്ടിടള്ളാ...(2)
നീ ഇരു വീട്ടിൽ ദറജ ഏറ്റിടള്ളാ
നിൻ തിരു കാഴാച കാട്ടിടേണമള്ളാ...(2)
ആശയാൽ നബി ദാവൂദ് പാടിടുമ്പോൾ
ആസിയ മറിയമിൽ റസൂൽ കൂടുടുമ്പോൾ
ആഷിഖാമെന്റെ പ്രാർത്ഥന കേട്ടിട്ടള്ളാ
ഹാസ്സ്വലാക്കി നീ ആഗ്രഹം വീട്ടിടള്ളാ...(2)
നീ ഇരു വീട്ടിൽ ദറജ ഏറ്റിടള്ളാ
നിൻ തിരു കാഴാച കാട്ടിടേണമള്ളാ...(2)
(*****)