
അൽഹംദു യാ റഹ്മാൻ......
അൽഹംദു യാ സുബ് ഹാൻ......
വ ശ്ശുക്രു യാ മന്നാൻ......
വ ദ്ധിക്രു യാ ഗുഫ്റാൻ........(2)
===========
ഉണരും പ്രഭാത വേളയിൽ...!
ഉറങ്ങാൻ ഒരുങ്ങും രാവിലും.....!
ഉലകിൻ പിതാവ് ആദമിൻ ...!
ഉള്ളം പെരുത്തു ശങ്കയിൽ.....!"
ഉലകത്തിൽ തന്നെയാണോ ഞാൻ...?
സുവർഗത്തിൽ ചെന്നതാണോ ഞാൻ..?.
കേൾക്കുന്നു മോഹ ഗീതികൾ...!!!
മധുരം മഹൽ നശീ ദകൾ....!!!.
(ഉണരും )
അർഷിങ്കലന്നു കേട്ടൊ രാ....
അംലാക്കി ൻ സ്നേഹ ഗീതമോ....?!
അർവാഹുൽ ആലം ലോകമിൽ....!
ആത്മാക്കൾ തന്റെ ഭാഷയോ .....?!!
(ഉണ...)
ജന്നാത്തിലെങ്ങും പാറിടും ജമാലെഴും തൈറാൻ കൂട്ടമോ...?
ആനന്ദമേകും കാഴ്ച യിൽ
അൻഹാറി നാ രവങ്ങളോ....?
(ഉണരും ..)
പാറും സരീറിൻ വേഗമിൽ
വീശുന്ന മാരുതന്റെ യോ...?
മാസ്മരിക മായ ജന്നത്തിൻ മദനാന്തരീ ക്ഷം തന്നെയോ ..?..
( ഉണരും )
മൗലാ ..... മൗല...... മൗലാ .... മൗല..... യാ ...... മൗലാ.......
ഖാദിറാ ..... റാസിഖാ.....
ഖാ ദിറാ...... റാസിഖാ.......
************************
മഹോന്നതമായ ഫിറ്ദൗ സിൻ ഹരം പകരുന്ന ഗീതകളോ ......?
മലാഇകത്തിന്റെ മോഹന മാം സ്വരം ശ്രുതി രാഗമേളകളോ...?
സുവർണ സമാന ഗോപുരമിൽ രസം ചൊരിയും വിദൂഷ കരോ ...?
മഹാനബി രാജവേദ മഹാ മഹം വചനം വിശേഷണമോ...?.....
ആദി പിതാവരതി വിനയം അഹദവനോട് തേടുന്ന്..!!
അധിക മനോഞ്ജ ദാ യകമായ . ആരവ മാരുടെതെന്ന്....!!
ആദരവോടെ യേക പുരാൻ .നബി . ആദ മരോട് മൊഴിയുന്നു...!!
ആദിമ ദൂതരാ നിമിഷം സുജൂദിൽ വീണു കരയുന്നു....!!!".
***********************
" ആലമാകെ യും സൃഷ്ടിക്ക് സ ബബായിടും.................
*അഷ്‌റഫുൽ ഹൽഖ് നബിയോരെ* ഒളി മുഴുവനും............
ആദമേ അങ്ങിലല്ലയൊ *മഹ സഞ്ചയം*......!!!..........
തിരു മുതുകിലായതിൻ .. സ്നേഹത്തിൻ പരിപാലനം ......!!....
അവിടുന്ന് കേൾക്കുന്ന മധുരാരവം.............. *അഴകിൻ* നശിദകൾ അതിസുന്ദരം...!!
അതു *നൂറിൻ* തസ്ബീഹ് സ്വര മേളനം .....!!.....
ഈ ഭൂവി നിന്നെന്നും കരുണാ മൃതം ....!......
അതു നൂറിൻ തസ്ബീഹ് സ്വര മേളനം ....!!
ഈ ഭൂവിനെന്നും കുളിരാ മൃതം .......!!"
തലഅൽ ബദ്റു അലൈനാ.....
മീൻ സനിയാതിൽ വദാ ഈ.......
വജബ ശുക്രു അലൈനാ ...
മാ ദആ ലില്ലാഹി ദാഈ......