തിരുനായകരല്ലേ
വിമോജനം പറഞ്ഞത്തിരു ദർശനമാലല്ലേ
ആലം തെളിഞ്ഞത്...(2)
സത്യതിരു വഴിയിൽ
ഒളിവിതറും നജ്മുകളായിരം
മുത്ത് നബിമൊഴികൾ
സുഖമരുളും പൊരുളുകളായ്...(2)
ഹൈറുൽ വറാ നുറുൽ ഹിറാ
അന്നും ഹുദാ ദുനൽ മിറാ
നബിയേ നധിയേ മതി നൂറല്ലേ
മൃതുവായ് തലോടും ഇളം കാറ്റല്ലേ...
ത്വാഹ ഹബീബുനാ
താജ ശഫീഉനാ...(2)
(*****)
മിന്നും നജ്മേ ലെങ്കും ഖമറേ
മെല്ലെ താഴെ നോക്ക്
വെണ്മ ചുവപ്പിൽ ചേലിൽ അലങ്കാരം
മുത്ത് റസൂലിതാ...
ചിരി തൂകി ത്വാഹ ഫർഹേകിടാനായ്
കരമേകി സ്നേഹ വ്യധനീക്കിടാൻ
ഹാദി വിളിക്കും നേർ പാതയിൽ
ആശ നൽകിടുന്നു മനുജ കോടിയിൽ
നിത്യം തിരു പുകൾ പത്തര മാറ്റോടെ
പാടി കൂടി സ്നേഹം മേറ്റം
ബശറും ശജറും ഫജറും
തിരുജകം നേടി...
ത്വാഹ ഹബീബുനാ...(2)