ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)
യാ നബി സലാം..
യാറസൂൽ സലാം..
ഹാത്തിമുന്നബിയവരിൽ ആയിരം സലാം.....(2)
ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)
ഒളിത്തിളങ്ങിയ മണിവിളക്കത് മതിയിലുമഴകേ...
തെളിപകർന്നിടും മഹിയിലകില മധുരിത കനിയേ... (2)
ത്വാഹാ നബിയെ മലർ താജാ നബിയെ...
താര പ്രഭയെ തളിർ പൂവിന് അഴകേ... (2)
ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)
സുകൃദ സരണി സുവന ധരണി സുലഭ മലർവനി...
തെളിച്ചിടുമതിൽ ലയിച്ചീടുമതിൽ കതിരൊളിപരാം നബി...(2)
ഹൈറുൽ ബഷരെ നബി ഹാതിം നിതിയേ...
ഹല്ലാക്കുടയോൻ പ്രിയമേറും മദിയേ...(2)
ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)
യാ നബി സലാം..
യാറസൂൽ സലാം..
ഹാത്തിമുന്നബിയവരിൽ ആയിരം സലാം (3)