പലരും നമ്മളെ മക്കാറാകണ്
പലരും നമ്മളെ മക്കാറാകണ്
പറയും ഞാനാ ഹഖ്
പലരും നമ്മളെ മക്കാറാകണ്
പറയും ഞാനാ ഹഖ്
പലരും നമ്മളെ പിരാന്തനാകണ്
തുടരും ഞാനീ പോക്ക്
പലരും നമ്മളെ മക്കാറാകണ്
പറയും ഞാനാ ഹഖ്
പലരും നമ്മളെ പിരാന്തനാകണ്
തുടരും ഞാനീ പോക്ക്
പട്ടാപകൽ ചൂടും മിനിച്ച്
മനുഷ്യനെ തേടി നടന്നു
ഞാൻ മനുഷ്യനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷ്യനെ കണ്ടില്ല
ഞാൻ മനുഷ്യ കണ്ടില്ല (2)
പട്ടാപകൽ......പട്ടാപകൽ
പലരും നമ്മളെ മക്കാറാകണ്
പറയും ഞാനാ ഹഖ്
പലരും നമ്മളെ മക്കാറാകണ്
പറയും ഞാനാ ഹഖ്
പലരും നമ്മളെ പിരാന്തനാകണ്
തുടരും ഞാനീ പോക്ക് (2)
പവിഴ പുറ്റുകൾ എന്ന് നീരിച്ചത്
പാമ്പിൻ പുറ്റുകളാണേ (2)
പനിനീർ ചോലകൾ എന്ന് നിരീച്ചത്
കണ്ണീർ ചാലുകളാണേ (2)
പട്ടാപകൽ ചൂടും മിനിച്ച്
മനുഷ്യനെ തേടി നടന്നു
ഞാൻ മനുഷ്യനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷ്യനെ കണ്ടില്ല
ഞാൻ മനുഷ്യ കണ്ടില്ല
പട്ടാപകൽ......പട്ടാപകൽ
പട്ടണ വീതിയിലൂടെ മോട്ടോർ
കാറുകൾ പായും നേരം (2)
പെട്ടി പാടും പാടി നടക്കണ്
പട്ടിണിതൻ കോലങ്ങൾ
പട്ടണ വീതിയിലൂടെ മോട്ടോർ
കാറുകൾ പായും നേരം
പെട്ടി പാടും പാടി നടക്കണ്
പട്ടിണിതൻ കോലങ്ങൾ
കണ്ണുമടച്ച് തപസ് ചെയ്ണ
വേട്ടക്കാരുണ്ട് ഇവിടെ (2)
കൈയിൽ കിതാബേത്തി നടക്കണ
കഴുകൻമാരുണ്ട് ഇവിടെ (2)
പട്ടാപകൽ ചൂടും മിനിച്ച്
മനുഷ്യനെ തേടി നടന്നു
ഞാൻ മനുഷ്യനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷ്യരെ കണ്ടില്ല
ഞാൻ മനുഷ്യ കണ്ടില്ല (2)