തേങ്ങിടുന്നീ മനമാലെ_Neeridunne Novale_Latest Madh Song_Adhil Thangal Kollam







 തേങ്ങിടുന്നീ മനമാലെ

നീറിടുന്നീ നോവാലെ പാപിയിവനും തേടുന്നു അങ്ങിൻ പൂമുഖം കണ്ടിടാൻ(2) പിടയുമിന്നീ ഖൽബിൻ വ്യഥകൾ തീർത്തിടുമോ തിരുനൂറെ(2) يا رسول الله ...يا حبيب الله.. يا نبي الله ....يا شفيع الله... കണ്ണുനീരിൽ കോർത്ത മദ്ഹിൻ വരികൾ അങ്ങേക്കായി നൽകാം ഹൃദയമാലെ ചേർത്തു ഞാനും കാത്തിരിപ്പൂ തിങ്കളെ(2) കദന ഭാരം പേറിയിവനും അങ്ങിൻ ചാരെ വന്നിടാം(2) يا رسول الله ...يا حبيب الله.. يا نبي الله ....يا شفيع الله... (---------) അറ്റമില്ലാ നോവിനാലെ ഉരുകുമെന്റെ ഖൽബകം.... ആരുമറിയാ വേദനകൾ ത്വാഹായൊന്ന് കെട്ടിടുമോ...(2) മൗത്തു വന്നെൻ റൂഹ് പിടയും നേരം ചാരെ വന്നിടുമോ...(2) يا رسول الله ...يا حبيب الله.. يا نبي الله ....يا شفيع الله... (---------)

Post a Comment

Previous Post Next Post