അജ്മീറ് ഖോജാ...
അരുൾ തന്റെ റോജാ...
അരുമ സിറാജാ...
അശകൊത്ത രാജാ...(2)
നദ്ഉക നത്ത്ലുബു മിൻക വസീലാ...(2)
ശൈഖ് ഖോജാ ചിശ്തി റോജാ...
ശൈഖ് ഖോജാ ചിശ്തി റോജാ...
ചിശ്തി തൻ രാജാ...
ചിശ്തി തൻ രാജാ...
(അജ്മീറ് ഖോജാ...)
സഞ്ചരിൽ പിറന്തോർകളെ...
സുൽത്താനുൽ ഹിന്ദോർകളെ...
ശൈഖു റൈന്തൊലിയോർകളെ...
സയ്യിദീ ഗൗസോർകളെ... (2)
ജഗ ഗുരു തിരു നബിയുടെ സരണി...
സിൽസിലെ തങ്കമെ സുകൃതമണി...(2)
നദ്ഉക നത്ത്ലുബു മിൻക വസീലാ...(2)
ശൈഖ് ഖോജാ ചിശ്തി റോജാ...
ശൈഖ് ഖോജാ ചിശ്തി റോജാ...
ചിശ്തി തൻ രാജാ...
ചിശ്തി തൻ രാജാ...
(അജ്മീറ് ഖോജാ...)
സനദ് ചൊങ്കിൽ ധീരരെ...
ശൈഖ് മുഈനുദ്ദീനരെ...
സൽസബബ്ക്കൊളി കാട്ടിയെ...
സത്യ സരണിയിലൂട്ടിയെ...(2)
ജഗ ഗുരു തിരു നബിയുടെ സരണി...
സിൽസിലെ തങ്കമെ സുകൃതമണി...(2)
നദ്ഉക നത്ത്ലുബു മിൻക വസീലാ...(2)
ശൈഖ് ഖോജാ ചിശ്തി റോജാ...
ശൈഖ് ഖോജാ ചിശ്തി റോജാ...
ചിശ്തി തൻ രാജാ...
ചിശ്തി തൻ രാജാ...