അനുരാഗ ക്കഥ പറയുന്നു മദീനത്തെ പള്ളി...
അറിയും. പെരുന്നാൾ പോലൊരു പൊലിമ തരും വെള്ളി..
അന്നൊരു ചെറു ഈത്തത്തടിയുടെ ഉള്ളാകെ പൊള്ളി..
ആരോരുമന്ന് പൊഴിച്ചു കണ്ണീരിൻ തുള്ളി....
അൻസാരികളോടൊപ്പം ആഹ്ളാദത്തിന്റെ ഗിരിനിര കയറി
ആഷിഖായ് മാറിയിട്ട്..
അനുഭമ സൗഭാഗ്യത്തിൽ
തിരുനബിയുടെ കരലാളനെ തഴുകി
താങ്ങായി മാറിയിട്ട്..
കാലം കഴിച്ചിട വെ അത കാര്യം മാറിമറിയുന്നു. കൗതുക നബിക്ക് പുതിയൊരു മിമ്പറ് പള്ളിയിലെത്തുന്നു..
ആരും കണ്ടില്ലന്നേരം ആ തടി വാടിയത്..
ആരോടുപറഞ്ഞി
ടു വാനാണീ മനസ്സ് വിങ്ങിയത്.
ഇരു ലോക നേതാവിന്റെ സ്പർശന മിനിയില്ലാ..
ഇതിലേറെ വേധനയെന്താ..
ഇനിവരുവാനില്ലാ...
ജുമുഅക്കായ് ഗുരു നബി ആ പുതു മിമ്പറ് കയറി
ഖുത്ബ തുടങ്ങി.. സന്തോഷ മേറിയിട്ട്..
ജനമെല്ലാം തിരു അധരം വീതിയും മൊഴിയിൽ ഇമ ചിമ്മാതെ
ഈമാനിലാശയിട്ട്..
മെല്ലെ മെല്ലെ ഏതു കാതു മത ഒരു തേങ്ങൽ
കേൾക്കുന്നു.
ഇല്ലയില്ലൊരാളുമേ അന്നേരം അവിടെ കരയുന്ന് ..
അകലേക്ക് ചാരിവെച്ച തടിയിൽ നിന്നാണ്..
ആരംഭ നബിയുടെ കൈവിട്ടതിന്റെ നാവാണ്..
കാരുണ്യ കേദാരം നബി ഉടനെ തലോടുന്നു.
കരയണ്ട സ്വർഗത്തിൽ നീ ഉണ്ടെന്നുരയുന്നു.