ഹരാ ഗുമ്പദ് ജോ ദേക്കോഗേ _ Hara Gumbath Je dhekonge _ Azhar Kallur _ Shameer Ali _ Madh Song




ബലഗൽ ഉലാ ബി കമാലിഹി കശഫദ്ദുജാ ബി ജമാലിഹി സല്ലു അലൈഹി വ ആലിഹി


ഹരാ ഗുമ്പദ് ജോ ദേക്കോഗേ സമാനാ ബൂല് ജാഓഗേ അഗർ തേബാ കോ ജാഓഗേ തൊ ആനാ ബൂല് ജാഓഗേ


മദീനയിലൊന്ന് പോയിടണം മനസ്സ് തുറന്നു കരഞ്ഞിടണം പതിയെ സലാത് ചൊല്ലിടാം പറിച്ചെൻ ഖൽബ് നൽകിടണം


ന ഇത് രാഓ സിയാദാ ചാന്ദ് താരോ അപ്നി രങ്കത് പർ 2 മേരേ ആഖാ കോ ദേക്കോഗേ ചമാ ബൂല് ജാഓഗേ 2


( ഹരാ ഗുമ്പദ്


( മദീനയിലൊന്ന്)


മദീനയിലൊന്ന് ചെന്നാലോ മടങ്ങി വരാൻ മറന്നീടും മധുര നിലാ നുണഞ്ഞാലോ മരിക്കാനും കൊതിച്ചിടും.. കൊടും ചൂടുള്ള മാവിൽ കൊതിയേറും അത് വായിൽ കദനമലിഞ്ഞുതീർന്നീടും..


മദീനയിലെന്ന്


കനിവിന്നായി വന്നവനാ കനിയില്ലേ മെഹബൂബ കരഞ്ഞു തളർന്ന യാചകനാ കരുണ തരണേ നബിയോരേ ഹബീബെന്നിൽ കനിയില്ലേൽ ഹതഭാഗ്യൻ വേറാരാണ് ? തൃബിബെന്നെ പുണർന്നില്ലേൽ


( മദീനയിലൊന്ന്)


മഹിയിലെ സ്വർഗക്കൂട്ടിൽ ഞാൻ മാറിന്റെ ബാറിൽ മധുരമറിയണതെന്നാണ്? ഹറാമ് നിറഞ്ഞ ഖൽബാണേ ഹബീബെന്നെ വിളിക്കില്ലേ ? മെഹബൂബെ വിധിയില്ലേ ?


( ഹരാ ഗുസദ് )


( മദീനയിലൊന്ന് )

Post a Comment

Previous Post Next Post