മദീനത്തെ മലർ മുല്ലേ..
മനമിൽ പൂണ്ട സയ്യിദരേ... മന ക്ലേശം തീർത്തിടണേ.. മുത്ത് നബിയേ.. റസൂലവരേ..
കനൽ പോൽ എരിയും ജീവിതവും കടൽ പോൽ നിറയും സങ്കടവും കരകാണാത്തരു പ്രതിസന്ധിയും.. തീർത്തിടണേ എൻ പൂകരളേ
പാപം പേറി ഈ ഈ മണ്ണിൽ ... പകയും തീർത്ത് ഈ ഭൂവിൽ..
പവിത്രതയള്ളൊരു നേതാവേ പരിശുദ്ധി തരൂ നബിയേ
സാന്ത്വന വഴിയിൽ നയിച്ചു നബി... സൽ വഴി കാട്ടി മുത്ത് നബി... സഹിഷ്ണുത മാതൃക കാട്ടി നബി... സയ്യിദ് ത്വഹ റസൂലവരെ..
ജന മനമിൽ ഹുബ്ബ് നിറഞ്ഞ വരേ.. ജാജ്വാലമായരു താരകാമേ.. ജനനം മക്കയിലായവരെ ജമാലിൽ നിറഞ്ഞ സയ്യിദരേ
نحبك يا رسول الله
أغثنا ياحبيب الله أنظرنا من الطيبة حم یا شفیع الله