അധരമീ മധുരമാ മധു മദ്ഹെഴുതും
നേരം ഹബീബീ വന്നിടുമോ.
വിധി ദിനമഹദവദനക്യയതെന്നാ
മുന്നേ മദീന വിളിച്ചിടുമോ... (2)
കനിയുകിലീ മനം കുളിരും... പാപ്മതാകെ നീങ്ങും... തണി മലരെ... അഴകൊളിവേ... വന്നാലുമെൻ കനവിൽ
നബിയെ.....
കണ്ണീര് പോലറുമകന്നിവനെ...
*(അധരമീ)*
വിനയ വിശാല പാഠം... കരുണ വിടർന്നതിവിടം... (2)
കരം സ്വരം പൊരുൾ തരും തണി... വരം ഖുദാ തന്ന ഗുണമണി...(2)
പ്രിയ ഹബീബ് നദൂറൂള്ള.. മതി നബി. മലർ മറു...
നൂറേ മൗലാ.... നൂറേ മൗലാ....
*(അധരമീ)*
മദുര മദീന താരം...മനമിലുണർന്ന സാരം....(2)
സദാ ഹിദായത്തിൻ സുഖം ഇത.... മനം മടങ്ങിദുമിതെൻ
ഹുദ... (2)
പ്രിയ ഹബീബ് നൂറുള്ള...മതി. മലർ മുറ...
നൂറേ മൗലാ... നൂറേ മൗലാ...
*(അധരമീ)*
വഴിയതു നീളെ സഹനം... അഴക് വിടർന്ന വദനം... (2)
കിനാവിലായൊരു വരം തരാൻ... കരഞ്ഞു
കണ്ണീരൊഴുക്കുകയാ... (2)
പ്രിയ ഹബീബ് നൂറെ മൗലാ...
*(അധരമീ)*