മഞ്ഞും മഴയും മഴവില്ലും _

മഞ്ഞും മഴയും മഴവില്ലും 

മണി മാണിക്ക്യത്തിൻ കല്ലും

മണ്ണിൽവന്നത് മിന്നും മുത്ത്റസൂലിനാ


പൊന്നും പവിഴം പൊന്നമ്പിളിയും

പാടും പുള്ളിക്കുയിലും

പാരിൽവന്നത് പത്തരമാറ്റ

ഹബീബിനാ..


മഞ്ഞും.......


ബഹ്റലമുഴുവൻ

ബദ്റൊളിനൂറിൻ

മദ്ഹുകളോതീട്ടുയരുമ്പോൾ

മഹിയിലെമധുരിമമധുകണമെല്ലാം

മഴ മഴയായിപ്പൊഴിയുമ്പോൾ


ഹജറുകളഖിലം

ഖജെറസൂലിൻ

ചുവടടിമുത്തിമണക്കുമ്പോൾ

ചിറകതിലുയരുംപറവയുംഹറമിൻ

ചരിതമതോതിപ്പാറുമ്പോൾ


ആ ചരിതത്തോപ്പില്

മിമ്പറിരിപ്പുണ്ട്

ആമിമ്പറിനുള്ളില് പൊട്ടിയ

ഖൽബുണ്ട്


ആ പൊട്ടിയഖൽബകമെത്തിയ

മുത്തൊളിമുത്തിയതടിയുണ്ട്


അതുമെത്തുംസ്വർഗതട്ടും

ദറജെത്തുംഫള്ലില്മുത്തും


മണിമുത്തിൽകരമത് തട്ടും മുട്ടും

എത്തുംസ്വർഗമകത്തും


അതിനൊട്ടുംയോഗ്യതയില്ലാഞ്ഞിട്ടും നിത്യംബാബത് മുട്ടും

നേട്ടം തിട്ടം പൂമണമെത്തുംകൊതിയുണ്ട്അള്ളാഹുവിൻ്റെ 

വെട്ടംമകത്ത്കടക്കുംനിജമുണ്ട് ...


മഞ്ഞും...



പടവുകളെണ്ണിതിട്ടംകിട്ടാ

പദവികമുണ്ടാഇഷ്ട്ടത്തിൽ..

ഉടമയുടിടപെടൽഉടനടിഉണ്ടാ

അടിമുടിഭയപരലോകത്തിൽ



കഠിന കടോഹര ചൂടിൽ

ചുവടുകൾഅടിമുതൽ

തലയുംകത്തുമ്പോൾ

അധികമനോഹരനൂറുള്ളാൻ്റെ

അഹ്‌ലുകളവിടെഎത്തുമ്പോൾ


അർശിൽനിന്നൊരുനാദംവന്നെത്തും


ആ..നാദമിലെങ്കിവിളങ്കിയൊരുങ്ങി

മലക്കുകളും എത്തും


അത്യത്ഭുതകരമാംസ്വർഗത്തോപ്പിലെ വാതില് മുബെത്തും


അവർചെല്ലും അപ്പോൾ ചൊല്ലും

മർഹബ കുല്ലും കടലല തല്ലും


മഴവില്ലും മാറിച്ചെല്ലും

ചേലുള്ളൊരുവില്ലയിലല്ലോ


മക്കത്തുംപിന്നരികത്തും മാല്കൊടുത്തുംറൂഹതെടുത്തും

നിന്നൊരു

കൂട്ടരുമായൊരുപന്തലിലായെത്തും

മഹ് മൂദിൻ്റെ

കൂടെയിരുന്നവരവ്വലിലായെത്തും


മഞ്ഞും..

Post a Comment

Previous Post Next Post