രാതിങ്കൾ പോയ് മറഞ്ഞെ
നൂറിന്റെ വരവറിഞ്ഞെ...2
തകരാത്ത ഉസ്സ മാറിവായി
അണയാത്ത നാർ പറദാ
അനുരാഗ ഗീതി മൂളാൻ
മാലാഖമാർ വരിയായി....
അമറാൽ നടന്ത നബിയാ
അവിടം പരന്ധും ഖുശിയാ
ചതി പക വിരോധം ഒഴിയായ്
അതിൽ നിറ വിരിഞ്ഞ കനിയാ.
നിഴലായ് തുടർന്ദ് സ്വാഹബാ..
ഹൃദയം പകുത്തു നബിയിൽ
വിരിമാറിൽ പരിജ പണിതായ്..
കൂരമ്പ് നെഞ്ചിൽ തടയായി
ലോകം പരന്ന നാമം..
തേടും ഷിഫാദിൽ ഞാനും
നബി അവർ പടുത്ത പാദ
തുടരാൻ തുണ കനി നാഥാ..