ഉമ്മുൽ ഖുറാവിലെ മുത്ത് റസൂലല്ലെ _ Ummul Quravile Mutt Rasoolulla _ Madh Song Lyrics

 ഉമ്മുൽ ഖുറാവിലെ മുത്ത് റസൂലല്ലെ...

ഉമ്മത്തുകൾക്കെന്നും സത്യൻ നസീബല്ലേ..(2) 

ഹഖ് നിറച്ച മദീനത്തെ വെള്ളി നുജൂമലേ... 
ചുണ്ടിലെ പുഞ്ചിരി മൊഞ്ചുള്ള തങ്ക നിലാവല്ലേ.....(2)
 
*(ഉമ്മുൽ ഖുറാവിലെ )*


നേരിൻ വെളിച്ചം കൊണ്ടനുഗ്രഹം ചൊരിഞ്ഞു..... 
നേരും ഇലാഹിന്റെ വജനങ്ങളായ്.... 
സ്നേഹം പതഞ്ഞുളള ഹുദാകനിഞ്ഞകിലം...
ആലം കൊതിച്ചുളള വജസുകളായ്... 
പുഞ്ചിരി തൂകിയ പൂവധനം പൂർണനിലാ തെളിയുമwരം...
പൂവിദളായ് പൂ ശോഭ അണിഞ്ഞിടാലായ് .....

 *(ഉമ്മുൽ ഖുറാവിലെ )*


ഈമാൻ ഉറവിട്ട തെളി നിറന്നൊഴുക്കി... 
ഇശലായ് ഇലാഹിന്റെ വിണ്ണിലാവേകീ.....
അലിവായ് അറിവിന്റെ മഹാ ദീപം തെളിച്ചു...
 ഇരുളിൻ കരമേരിൻ പുലരി കണ്ടൂ...
.ആ തിരു റൗള അണഞ്ഞിടുവാൻ ആദി കളേറെ പറഞ്ഞിടുവാൻ 
ഞാൻ ആശ നിരാശ അറിഞ്ഞിടു സുബ്ഹാനേ...... 

*(ഉമ്മുൽ ഖുറാവിലെ )2*

 ഹഖ് നിറച്ച മദീനത്തെ വെള്ളിനുമല്ലേ.....
ചുണ്ടിലെ പുഞ്ചിരി മൊഞ്ചുളള തങ്കനിലാവല്ലേ.....2 

*(ഉമമുൽ ഖുറാവിലെ )2*

ഇലൽ ഹബീബ്.....
ഫിൽ തൂമിൻദoഹീൽ2
ഇൻദാ നബീ ...
ഇജ്മാ റഹീം....ഇന്നീ നബീ...ഇസ്ഫ ഹബീ......
.യാ....റസൂലളളാ.....

Post a Comment

Previous Post Next Post