AZHAKINOLI _ Vahiyin Vajhume_ Adhil Thangal_ Nazil Kottakkal_Hassan Kadangode




അഴകിൻ ഒളികൾ ലങ്കിടുന്നിതാ

തിരുദൂതരെ മദ്ഹ് പാടി മദദ് നേടുവാൻ ഇശ്ഖിലായ് ചേർന്നീടുവാൻ ഖൽബിൻ അഴകിൻ ഗീതം ഓതീടുവാൻ ഖമറ് തോൽക്കും ചിരിയിൽപുഞ്ചിരി വിടർന്ന പൗർണമിയായി വരണ്ട മരുഭൂമണ്ണിലന്ന് പെയ്ത മാരിയായ്... മിസ്കിൻ്റെ ബഹറ് നീന്തി കടന്ന സുലഭ സുഗന്ധമായി കറുത്ത കുഫിറ് ഖൽബിലന്ന് തെളിഞ്ഞ ശോഭയായ്.... വഹിയിൻ വജ്ഹുമേ വലിയായ തങ്ങളേ ദിഹ് നിൽ കോർത്ത വരികൾ ചേർത്ത് മദ്ഹിൻ ഇശല് പാടിടാം ദിക്റ് ചൊല്ലി മദദ് തേടി മുത്തിൻ്റെ ചാരെ ചേർന്നിടാം തഹിയ ചേർത്ത് ഇഷ്‌ഖ് പൂത്ത് അഹദിനരുളിലായി ഷജറും ഹജറും ചേർന്ന് അന്ന് ചൊല്ലി സലാമാ... അരികചേർത്ത് ളിലല വാർത്ത് അലിവിനമ്യതമേകി എളിമ തെളിമ ഖൽബിലന്ന് തീർത്ത നിലാവാ.... (നൂറും മൂനീറുമേ... മുഹിയായ തിങ്കളേ... സവിതമൊന്ന് മതിമറന്ന് മദ്ഹിൻ ഇശല് പാടിടാം ഹളറിലൊന്ന് പാറി പറന്ന് മുത്തിൻ്റെ ചാരെ ചേർന്നിടാം

Post a Comment

Previous Post Next Post