സ്നേഹ ലോകം കേൾകണെ.. അനുരാഗകാലം അറിയണെ
അത് നൂറിൻ ജീവിത കാലമേ....(2)..
(യാ നബീ ..നബീ)(2)
കരള് പിടയുന്ന കാഴ്ചകൾ.. മനസ്സ് നീറും ഓർമകൾ
സഹന പർവ്വം താണ്ടി മുത്തിനെ തോളിലേന്തി സിദ്ധീഖവർ ..
ഇരുളിൽ ഭീകര غارല് ദിഷം തീണ്ടിയ നോവില്
ലോക നേതാവിന് മടിയിൽ നിദ്ര നൽകിയ സ്വാദിഖർ ..
ഉരുകി ഉരുകി കദീജ ഉമ്മ തെളിച്ചമായി ഹബീബിന് ..
സ്നേഹ ജീവിതമെന്ന വാകിൻ അർത്തമായവർ ഭൂവില് ..
അവർക്ക് വേണ്ടത് സ്നേഹമാ.. അവരെ ലോകം ഹബീബരാ..
അവർക്ക് നൂറിനെ ജീവനാ..
(യാ നബീ ..നബീ.4)(2)
തിളച്ച് പതക്കുന്ന മണലില്. കിടത്തി മേനിയിൽ തുളയ്ക്കുമ്പോൾ
സുമയ്യ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ..
കഴുത്തിൽ തൂക് കയറില് പിടയും നേരം ഹുബൈബര് ചിരിച്ചതെൻ്റെ ഹബീബ്നാഎൻ ജീവൻ നൽക്ണ ഫറഹിലാ
കവജമേകി കദീജ ഉമ്മ തെളിച്ഛമായി ഹബീബിന്..
സ്നേഹ ജീവിതമെന്ന വാകിന് അർത്തമായവർ ഭൂവില്
അവർക്ക് വേണ്ടത് സ്നേഹമാ.. അവരെ ലോകം ഹബീബരാ..
അവർക്ക് നൂറിനെ ജീവനാ..
(യാ നബീ ..നബീ..4)(2)
തീഷ്ണമായനുരാഗമാ..തികഞ്ഞ സഹനം സ്വഹാബിനാ..
തീകടൽ തിരമാല വന്നാലും അടങ്ങാ സ്നേഹമാ
കരഞ്ഞതവരു ഹബീബിനാ ചിരിച്ചതോ തിരു മുന്നിലാ
കരഞ്ഞു കണ്ണീരാൽ മദീന നനഞ്ഞതാ വിട വാങ്ങലാ
നൂറിൻ സ്പർശന മേറ്റതെല്ലാം വാരിപുണർന്ന് സ്വഹാബര്..
ആ തിരു മദദ് കണ്ടതെല്ലാം വിശുദ്ധമാക്കിയ കൂട്ടര്..
ഇരുള് മൂടിയ കാട്ടില്..ഉദിച്ച നൂറിൻ്റെ ചൂട്ടില് ..
വിശുദ്ധ വാഹക കൂട്ടര്..
(യാ നബി നബി4)(2)
(സ്നേഹ ലോകം)
(യാ നബീ.. നബീ 4)(2)