പുന്നാരﷺപൂവിന്റെﷺ കവിൾ തട മെന്തൊരലങ്കാരം | Punnara Puvinde Kavilthada mendoralankaram | Swadiq Azhari





പുന്നാരﷺപൂവിന്റെﷺ കവിൾ തട മെന്തൊരലങ്കാരം...

പൊന്നൂറിﷺന്റെ പ്രഭാﷺ കിരണങ്ങൾക്കെന്തു ചമൽക്കാരം...

പുഞ്ചിരി കണ്ടാലതുമതി ജീവിത വിജയ പുരസ്ക്കാരം...

പഞ്ചാര തിരുഃﷺ മേനി മണത്തവരിരു ജഗമിൽ താരം...


എന്നാണെന്റെ കിനാകൊതി തീര്ണ രാവ് റസൂലുള്ളാﷺ....

ഒന്നാﷺ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാﷺ...


من راى وجهك يصعد يا رسول الله ﷺ

من راى وجهك يصعد يا حبيب الله ﷺ


         (പുന്നാരﷺപൂവിന്റെﷺ)


മുത്ത്‌ റസൂലുള്ളാﷺവേ ഞാൻ കണ്ടിടുവാനായ്  എത്ര കൊതിത്ത്...

മുത്താറ്റൽﷺ നൂറുള്ളാﷺന്റെ സ്വലാത്തുമുരത്തദിനായ് ആശിത്ത്...


മുത്തഖിയല്ലേലും തങ്ങളെﷺ കാണും നവവീമാമതുരത്ത്...


മുത്തേﷺ ഞാനെന്നു തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്...


ആരംഭ പൂനബിﷺയോരെ കണ്ടവരെ കണ്ടാൽ...

ആദരവോടെ ഞാൻ നോക്കിയിരുന്നത് കൊതി കൊണ്ടാ....


ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബിﷺ വന്നാൽ....


من راى وجهك يصعد يا رسول الله ﷺ

من راى وجهك يصعد يا حبيب الله ﷺ


         (പുന്നാരﷺപൂവിന്റെﷺ)


നബിﷺയേ ഞാൻ ഒത്തിരി വേദനയാലെ കുറിത്തൊരു പാട്ടിതു സത്യം...

നിധിയേﷺ തിരുഃﷺ മൊഴികൾ മറന്നൊരു

ജീവിതമാൽ അലയുന്നിവൻ നിത്യം....(2)


നറുമുല്ലﷺ പുഞ്ചിരി കണ്ടൊരു പുതു ജീവിതമാശിത്തതു മാത്രം..


നബിﷺ മദ്ഹുകളോതിടുവോരുടെ പൂതി ലഭിത്തെന്നാണു ചരിത്രം....


ആനന്ദ പൂനബിﷺ യവരുടെ തിരുഃﷺ വജ്ഹൊളിﷺ കണ്ടാൽ....


ആലമിലിനി അതിനേക്കാളൊരു സുഖ നിധിﷺ വേറെന്താ....


ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബിﷺ വന്നാൽ....



من راى وجهك يصعد يا رسول الله ﷺ

من راى وجهك يصعد يا حبيب الله ﷺ


         (പുന്നാരﷺപൂവിന്റെﷺ)

Post a Comment

Previous Post Next Post