കാലം പല അലകളിൽ അഴകലായ് _ Kaalam Pala Alakalil _ Madh Song Lyrics



കാലം പല അലകളിൽ അഴകലായ് കാതങ്ങൾ അകലമിൽ അനന്ധമായ് പാറുന്ന പൈങ്കിളിയെ നിനക്കറിയാത്തൊരു കഥ പറയാമാക്കഥ പതി മക്കരയതില ഉതയ പ്രഭയായ് മതിയിൻ മദ്ഹുകൾ ഓതിടാം കിളിയെ കൂടെ പാടുമോ കിളിയെ...

(കാലം)

ത്വാഹ തിരു നൂറിൻ വിശേഷം അജബാം പല അനുഗ്രഹ നേശം...(2)
മക്കതെളിവോളി മുക്യ തിരു നിധി ത്വാഹ റസൂലിൻ രഹ്മത്തിൻ ശ്രുതി..(2) ആമിനക്കോമന ആലമിൽ തിരു നൂറിൻ കഥകൾ പാടാം ഞാൻ കിളിയെ ചേർന്നു പാടിടുമോ...(2)


ആറ്റൽ പിറ കൊണ്ടൊരു നേരം അജബേറെ കണ്ടത ലോകം... (2)
സ്നേഹത്തിരു നിധി നാട്ടിലുതിച്ച് നേശമി വാർത്തയും ആകെ ബിരുത്തി...(2)
ശുഹരായ് മനമകം കുളിരായ് തിരു ഉദി റഹ്മതായ് വന്നേ... ലോകം ശുക്ർ ചെയ്യുന്നേ...(2)

(കാലം)

ഇരുളിൻ മറ മാറ്റിയകറ്റി ഉദയ പ്രഭയായി ജ്വലിച്...(2) സ്നേഹമിൽ സന്ദേശങ്ങലുദിർത് സാഹോദര്യം മനമകം ചേർത്ത്...(2)
ലോകം വാഴ്ത്തിയ നൂറിൻ പുകളുകൾ നമ്മൾ വാഴ്ത്തുന്നെ... മദ്ഹിൻ ശീലുദിർക്കുന്ന...(2)

Post a Comment

Previous Post Next Post