മരുഭൂവിൽ പ്രകാശം റസൂൽ...
മലരായ് ത്വാഹ ദീനിൻ പൊരുൾ...(2)
അലിഫിൻ സന്നിധാനം പ്രഭാ...(2)
ഉദിയായ് സ്നേഹം നൽകി ഹുദാ...(2)
മക്കാ ദേശം വിളി അൽ അമീൻ...
മുഖ്യ കുലമായ് ഖുറൈഷിൻ ഇതൾ...
റസൂലള്ളാ.... റസൂലള്ളാ....
സഹനം പേറി നീങ്ങി ദിനം...(2)
ഉലകം വാഴ്ത്തും നൂറിൻ ഗുണം...(2)
എത്തി ഹിജ്റ മലർ പൂവനി...
ശാന്തി തീരം മദീന പുരി...
റസൂലള്ളാ.... റസൂലള്ളാ....
ത്വലഅൽ ബദ്റു ഇശ്ഖിൻ വരി...(2)
തൗഹീദിന്റെ പ്രയാണം വഴി...(2)