MAPPILAPPATTU WITH LYRICS
രചന : മർഹൂം മോയിൻകുട്ടി വൈദ്യർ
ഇശൽ : ബാലമുറുക്ക് കൊമ്പ്
ചരിത്രം : ഉഹ്ദ്
അഹദിൻ പിൻ ഹബീബുള്ള സ്വഹബാരും അസർ നേരം
അഹദോനിൽ തൊളുതുടൻ മസ്ജിദ്ന്ന്... (2) ഖറജായി
അകിലത്തെ യുദ്ധം ചെയ്തും അകരത്തോർകൾ പലരും
അത്താലമിലെത്തി പൊറുത്തൊരുമിത്ത് തളത്തിടലായി-പലരും
അത്താലമിലെത്തി പൊറുത്തൊരുമിത്ത് തളത്തിടലായി...
(അഹദിൽ പിൻ )
മദിബാനിൽ ഉദിത്തെളുന്തുടു ചുറ്റിചുശന്തതിൽ..
മഹാസോമർ മലർബെള്ള മുകിൽ ചൂടുമ്പോൾ.. (2)
അപ്പൾ-
മഹ്മൂദർ തിരുമനക്കകം പുകിന്താർ- സ്വഹബുകൽ
മട്ടായി മനക്കെട്ടിലും മറ്റുമെ ചുറ്റകപ്പെട്ടവരായി..
തദി ദുനിയാ വകത്തിലും ബർസഖും മഹ്ശറ
തലമിലും ഹൗളുങ്കൽ സുവർഗത്തിലും.... (2)
-ഇരുപേർ
ത്വാഹാവിൽ റഫീക്കാണോർ അബൂബക്കറും- ഉമർ വലി
താമും നബിയൊപ്പരമിൽ പതിയിൽ പുകൾ അപ്പൊളുതിൽ..
(അഹദിൽ പിൻ )
ഉദിമേവും സഫിയുള്ള കമാമത്തും തലകേശി
ഉടുപുടാ ലിബാസിട്ട് പുതപ്പിത്തവർ.. (2)
തിളക്കി-
ഒളിയും പേർ അയിൽ കെട്ടി ചമയിപ്പിത്തെല്ലാം - ഹറബിദ്
ഒരുക്കും സമയത്തുള ദത്തിരിയിൽ ഇരിപ്പിത്തിടവേ ...
ദരിത്തോരായ് റസൂലള്ളാ പുറപ്പെടാൻ അതും കാത്ത്
തരിത്ത് പാർത്തിടയ് ലോകര്‍ സുഫൂഫൊത്തതായി..(2)
-അവരിൽ
സഅദ്ബ്നു മുആദും പിൻ ഉസൈദെണ്ടോരും- മൊളിയവെ
ത്വയ്ബാ പൂവിട്ടടുളരിട്ടിടൽ ഇഷ്ടം നബിക്കിലവേ.....
(അഹദിൽ പിൻ )