മണൽ ചൂടിൽ ഉമയ്യത്തിനടിയേറ്റ്

 മണൽ ചൂടിൽ ഉമയ്യത്തിനടിയേറ്റ്

ഉരുകും ബിലാലിന്റെ ചാരെയണഞ്ഞിട്ട്

മോചനം വാങ്ങിയ പേരാണ്

മണൽ കാട് താണ്ടുവാൻ

മാണിക്ക്യ കല്ലിന് മടിതട്ടൊരുക്കി.. കാവലായ് നിന്നപ്പോൾ

(റഫീഖായ് വീഴ്ത്തിയ പുകളാണ്...) 2


ഉമ്മത്തിലെന്നും മിന്നത്തിൽ മുന്തും

ഹിമ്മത്തിലെന്നും മുമ്പെത്തി നിന്ന

സിദ്ധീഖുൽ അക്ബറ് ഖാജാ...

ഒന്നാം ഖലീഫയാം റോജാ...

                                         (മരു മണൽ )

(പുകൾ വേദ പാതയെ പുൽകി അമീനിന്റെ

പകൽ നിഴലായി ചലിച്ചവരേ... ) 2

കനൽ ചേർത്ത വഴികളിൽ

കരം പാതി നൽകി- രാവുകളേറെ തജിച്ചവരെ...

ആരംഭപ്പുവിന്... ആ....

ആരംഭപ്പൂവിന് ആതിര ചന്തമായ്

ആലമീൻ രാജയിൽ അഴകിന്റെ റാണിയെ

ഇണ ചേർത്തു സിദ്ധീഖുൽ അക്ബറാ...

(ഉമ്മത്തിലെന്നും...)

(മരു മണൽ..)

Post a Comment

Previous Post Next Post