മൊഞ്ചിൽ വിരിയും നെഞ്ചിൻ കണമെ..
മൊഞ്ചുള്ളോരിൽ അഞ്ചിതളഴകെ (2)
കെഞ്ചുന്നോരിൽ കൊഞ്ചും ഖമറെ...
മർഹബാ... മർഹബാ.. (4)
മാറ്റമേറെ മാറ്റാലെ മാറ്റിയുള്ള മീമിതെ
മന്നവന്റെ ഉന്നമാലെ തെന്നലായി വന്നിതെ..
മാറ്റമേറെ.. (2)
മണ്ണിലും വിണ്ണിലും കണ്ണിലുണ്ണി താജരെ
മർത്യരിൽ മിക്കെയും സത്യമായി നീങ്ങിയെ
മണ്ണിലും ...(2)
ത്വാഹ നബിയെ ..താരക മലരേ..
ത്വയ്ബ പതിയെ.. താജ നിധിയെ...
പാരിലുള്ള പൂർണ്ണ രൂപമേ..
പലകന്റെ
അധരമിൽ വിരിഞ്ഞിടും
ആരിലും പൊഴിച്ചിടും
തേനഞ്ചും മധുര പ്രഭയെ...