തു ഷാഹെ ഖൂബാൻ _ TU SHAHE KHUBAN TU JAANE JAANA _ പൂർണീമ ചന്ദ്രൻ_ POORNEEMA CHANDRAN _ NABI YUSUFORE MONJIL MAYANGHI




 തു ഷാഹെ ഖൂബാൻ...

തു ജാനെ ജാനാ...

ഹെയ് ചെഹ്റ ഉമ്മുൽ

ഖിത്താബ് തേരാ...

നാ ബൻ സകി ഹെയ്...

നാ ബൻ സകേ ഗാ...

മിസാൽ തേരി ... ജവാബ് തേരാ...

പൂർണീമ ചന്ദ്രൻ തോൽക്കുന്ന ചന്തം...

പൂവായിരം വീശിടാത്ത ഗന്ധം... മുത്ത് റസൂലിൻ എന്തെന്തു ചന്ദം...

മിസ്കായിരം നാണിക്കുന്ന ഗന്ധം...

ആ മൊഴിയെ നുകർന്നാലോ കാഞ്ഞിരമൊ തേനാകും...

ആ പുഞ്ചിരി വീണാലോ..

നരകം ജന്നത്താകും...

കരമൊന്നു പുണർന്നാലോ കരമൊന്ന് കരമൊന്നു പുണർന്നാലോ..

കരളാമ്പൽ പൂവാകും...

നബി യൂസുഫോരെ മൊഞ്ചിൽ മയങ്ങി

നാരി മണികൾ കൈകൾ മുറിച്ചു... ഖാത്തിം റസൂലെ കണ്ടെങ്കിൽ അവരോ

ഖൽബും പറിച്ച് റൂഹും മുറിക്കും..

ഖൽബായ നബിയിൽ എല്ലാം മറക്കും

നംറൂദ് ഹാമാൻ ഫിർഔൻ പോലും

നബിയോരെ കണ്ടാൽ എന്നേ നന്നാകും...

സർദാറിക്കിയാമ്മദ് മർഹബ

സർ ഊച്ചാ ബോലോ മർഹബ... അർഷിക്കി ആമ്മദ് മർഹബ...

സബ് മിൽക്കർ ബോലോ മർഹബ

ഹെ തൂ ബി സാഇം

അജീബ് ഇൻസാൻ

ജോ ഖോഫെ മെഹഷർ

സെ ഹൈ ഹറാസ...(2)

അരെ തു ജിന്കി ഹെ നഅ്ത്ത് സുന്താ..

അരെ തു ജിന്കി ഹെ നഅ്ത്ത് ലിഖ്ത...

അരെ തു ജിന്കി ഹെ നഅ്ത്ത് പഡ് ത...

വൊ ബി രഖേങ്കെ ഹിജാബ് തേരാ...

Post a Comment

Previous Post Next Post