ദയവാൽ നിന്റെ നോട്ടം
കരുണ കൊണ്ടുള്ള കടാക്ഷം
തരേണമേ കനിവാൽ മോക്ഷം
വിനീതമായ് നിന്റെ സമക്ഷം
വിജയം നീ നൽക് സഹർഷം
ഇഹപര ജീവിത സൗക്യം
പാപങ്ങളേറെ ചെയ്തിവർ എന്നാലും
ഏകനിലാഹേ നീ മാപ്പ് തന്നാലും...(2)
പ്രഭാമയരായ റസൂലിൻ മദ്ഹിന്റെ പ്രഭയല്ലോ
പ്രദീപ്തമാം തിരു സദസ്സിന്റെ
പ്രകാശത്തിൻ ശറഫല്ലോ
നൽകണേ പരനേ......