Noor aagaya noor agaya
Noor aagaya noor agaya Noor aagaya noor agaya Noor aagaya noor agaya ആമിന ബീവി പുഞ്ചിരിച്ചു NOOR AGAYA മക്ക മണ്ണിൽ നൂറുദിച്ചു NOOR AGAYA ലോകമാകെ വെൻപ്രഭ പൂണ്ടു NOOR AGAYA മണ്ണും വിണ്ണും ഷുക്ർ പൊതിഞ്ഞു NOOR AGAYA പുകളുകളാലേ പുളകിതമാകെ പൂത്തുലഞ്ഞ് ഉലകമിലാകെ (Noor aagaya) വർണ്ണമൊഴുകും പാരിതിൽ പൂന്തിങ്കളിൻ പിറ കൊണ്ടതിൽ വാഴ്ത്തിയിടാം തിരുനൂറിനെ തൂമന്ദഹാസം നൂറിലായ് (Noor Aagya) Teri Naslay Paak Mein Hai Bacha Bacha Noor Ka Tu Hai A’ainay Noor Tera Sab Gharana Noor Ka (Noor aagaya ) ആ നിശീതകൾ ഓതുകിൽ ആനന്ദ രാവും പൂത്തതിൽ അൽ അമീനിൽ ചാർത്തിടാം ആലംബമേ നബി നൂറരെ Labbaik Labbaik Labbaika Ya Rasoolallah Labbaik Labbaik Labbaika Ya Rasoolallah Noor Wala Aaya He Noor Le Kar Aaya He Sara Alam Me Yeh Dekho Kaisa Noor Chaaya He Assolathu vassalamu alika ya rasoolalllah Assolathu vassalamu alaika ya habeeballah പുലരിയടുത്തു പിറവിയെടുത്തന്ന് ആമിനബീ തൻ കണ്മണിയായ് അംലാക്കും അഖിലാണ്ടം മുഴുക്കെ മർഹബ ശീലുകൾ ഓതുകയാ നൂറാൽ ഉദയം നേരും സദയം നാറിൻ വഴിയിൽ നിന്നഭയം നീറുന്നവരിൽ നേരിൻ തെളിനീര് ഏകും നൂറിന്റെ ഉദയം Noor Wala Aaya He Noor Le Kar Aaya He Sara Alam Me Yeh Dekho Kaisa Noor Chaaya He അതിരുകളില്ല തിരു മദ്ഹെങ്ങും അലയൊലിയായി മുഴങ്ങുന്നു അൻഹാറുകളും അഹ്ജാറുകളും ആ മധുഹോതി രസിക്കുന്നു കാമിൽ നബിയെ കാവൽ തരണേ കാണാ മറയത്തും മതിയേ കാണാൻ അഴകേ കൂടാൻ അരികെ കാരുണ്യത്തിരയാണ് ഒളിയെ Assolathu vassalamu alika ya rasoolalllah Assolathu vassalamu alaika ya habeeballah Noor Wala Aaya He Noor Le Kar Aaya He Sara Alam Me Yeh Dekho Kaisa Noor Chaaya He