കൊതി തീരാത്ത മദീന | Suhail Faizy | Noushad Baqavi





കണ്ട്കൊതിതീർന്നതാരാ മദീനാ

കൊണ്ട്പോയെത്ര ജീവൻ മദീനാ


ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ ..

ദൂരെ ദൂരെ ദൂരെ മദീനാ..

വാരിപ്പുണരുന്നതെന്നാ നബീനാ


പോയിരുന്നോ നിങ്ങൾ മദീനാ

കൈകൾ മുത്തി മണത്തോ നബീന2

നിന്നു ഞാനിങ്ങ് ദൂരെ നബീനാ ..

വന്നിടാൻ യോഗ്യനാണോ മദീനാ


എന്നെ ഒഴിവാക്കിടല്ലേ..നബീനാ

കണ്ണിലണവാക്കിടേണേ മദീനാ

      [ കണ്ട്കൊതി... ]


എന്ത് രസമാണ് നീ എൻ മദീനാ..

എന്റെ നബിനിൻ്റെയുള്ളിൽ മദീനാ.. 2


മാരിവില്ലിൻ്റെ അഴകെന്ത് സീനാ

വാരി നൽകി അതെന്റെ മദീനാ


സ്വർഗത്തിൽ നിന്നടർന്നു മദീന

സ്വപ്നമിൽ എങ്കിലും താ നബീനാ


താരാട്ടിടുന്ന ഉമ്മയാ മദീന

ഞങ്ങൾക്ക്

താലോലമാട്ടിജന്നത്തുൽ ബഖീഇലൊന്നാക്ക്

തങ്കം തിളങ്ങിടുന്ന പോലെ ഖൽബ് നന്നാക്ക്

തിങ്കൾ നിലാവ്കൊണ്ട് എൻഹയാത്ത് ഖൈറാക്ക്


പ്രകാശഗോപുരമേ.. പ്രവേശനംനൽകൂ...


പ്രപഞ്ചമാകെയാ..മദീനയോട്

കൊതിയല്ലേ..


     [ കണ്ട് കൊതി...]


വേദനിപ്പിച്ചുവോ ഞാൻ നബീനാ

വേണ്ടഎന്നോതുമോ നീ മദീന 2

എന്റെനേരേതുറക്കുനബീന

എന്നെകൂടി വിളിക്കു മദീനാ


ശബ്ദമിടറിബിലാലിൽമദീന

ശക്തമാണാ പ്രണയംനബീനാ

Post a Comment

Previous Post Next Post