മക്ക മണ്ണിലെ നിധി
ത്വാഹ യാ നബി...
മർത്തബ മഹോന്നതി
രാജ സയ്യിദി...(2)
നിലാവ് പൂത്തതോ
തങ്ക സന്നിധി...
നിദാന്ദ സ്നേഹമാം
നിസ്തുലപ്പതി...(2)
(മക്ക മണ്ണിലെ...)
വെള്ളി നിലാ പോലെ
മണ്ണിനലങ്കാരം...
തുള്ളി മഞ്ഞ് പോലെ
മന്ദഹാസ താരം...(2)
പ്രഭു മുഖം പ്രഭാ വലം
പ്രതാഭ സൂനം...(2)
കാമിലെ കലാം നബി
കാതലേ സലാം...(2)
(മക്ക മണ്ണിലെ...)
അലിഫ് ലാമ് മീമ്
പൂകിയാൽ സലാമ്...
അലമുൽ ഹുദാ നൂറ്
ജന്നത്തിലെ തേര്...(2)
പ്രഭു മുഖം പ്രഭാ വലം
പ്രതാഭ സൂനം...(2)
അമ്പറിൻ മണം
തിരു അമ്പിയ ഗുണം...(2)