അമ്പിളി ചേലുള്ള അമ്പർമണമുള്ള | Ambili Chelulla Imbarmanamulla | Firdhous Kaliyaroad | Madh Song Lyrics








അമ്പിളി ചേലുള്ള അമ്പർമണമുള്ള

ഇമ്പത്തരുണിയാൾ പൂമുത്ത് ഹാജറ

ദൂതരിബ്റാഹീം ആദരപ്പൂവിന്റെ

അഴകേറും തങ്കപ്പൂതൂനാരി ഹാജറ

💚💚💚💚💚💚💚💚💚💚

സംമ്പൂർണദീനിൽ തിളങ്ങുമി ഹാജറാ

ത്യാഗങ്ങളെറെ സഹിച്ചബി ഹാജറാ (2)


ആരും കൊതിക്കുന്ന തൂമങ്ക ഹാജറാ

അഹദായ നാഥനെ സ്നേഹിച്ച ഹാജറ(2)


സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ...

സഫാ മർവാ കഥയിലും ബീവി ഹാജറാ..(2)

💚💚💚💚💚💚💚💚💚💚

കനി മോൻ ഇസ്മയിലോടോത്ത് ഹാജറ

കഹബ ഷറഫിങ്കൽ ചെൽലുനു ഹാജറ 2


കൈ കുഞ്ഞിൻ പയ്ദാഹം

തീർക്കുവാൻ ഹാജറ

കരുണ നിധിയോട് തേടുന്നു ഹാജരാ


സംസം കണ്ട അധിശയം പൂണ്ട് ഹാജരാ

സ്മരണയാൽ എന്നും ധീനിൽ ബീവി ഹാജരാ (2)

Post a Comment

Previous Post Next Post