പുകൾ ഹംദ് പാടും | Pukal Hamd Padum | Madh Song Lyrics





പുകൾ ഹംദ് പാടും 

പകൽ നീഷ അടങ്ങളും 

പ്രതി നിധി ആം നബിയെ 

എന്നെന്നും പ്രഭ വിടരും തനിയെ 


ഗുരു ഉലകമിന്നതിപാതി ത്വാഹാ 

തിരു നബി മുഹമ്മദാരിൽ തബാഹ 

എന്നുമെന്നും ഓതി തമമാ 

ഉന്നദം സ്വലാവാത്ത സലാമാ 2

മണ്ണും വിണ്ണും 

തർഹീമ പാടും ത്തവമാ 

കണ്ണും ഖൽബിൽ മിന്നും 

താരമെന്നനും നബീ 

നബി പൊൻ നിലാവെ 

മദീനത്തെ താജരെ 

മദദെകും സയ്യിദരെ ഹബീബേ 

മഹ ധർമ്മ പാലകരെ 

********

ഹ്രദയത്തിൽ അയകൊലി വിദരി നബി മുത്തിന് ബോധനം 2

പാവന ജന്മം കൊണ്ട് 

പാരിൻ അനുഗ്രഹമേകി 2


ഹൈറാൽ അമ്പിയാ 

നൂറൽ അസ്‌ഫിയ ഏറും ഹംദിനാൾ 

ജയമരുളുദിന്ന്നേരം

ഗുരു നബി വരവായി 

ജസദാലും റൂഹാലും 

എറ്റം മികെന്താ യാ റസൂല

Post a Comment

Previous Post Next Post